കൊച്ചി: പറവൂർ, എറണാകുളം സ്‌പെഷ്യലിസ്‌റ്റ് ആശുപത്രിയുടെ സ്‌നേഹത്തണൽ സംഘം വടക്കേക്കര, ചിറ്റാറ്റുകര എന്നീ പ്രദേശങ്ങളിലെ കിടപ്പിലായ അർബുദരോഗികളുടെ വീടുകളിൽ 25ാം തിയതി സന്ദർശനം നടത്തും. ഡോ. സി.എൻ. മോഹനൻ നായർ നേതൃത്വത്തിൽ കനിവ് പാലിയേറ്റീവ് കേന്ദ്രത്തിന്റെ സഹകരണത്തോടെയാണ് പരിപാടി. ഫോൺ: 9447474616.