തമ്മനം : കുത്താപ്പടി ടെമ്പിൾ റോഡ് കൊല്ലമുറി വീട്ടിൽ പരേതനായ കെ.ബി സുലൈമാന്റെ ഭാര്യ അയിഷ സുലൈമാൻ (82) നിര്യാതയായി. മക്കൾ : സിദ്ധിഖ്, കത്താബ്, കലാം സുലൈമാൻ, ഫാത്തിമ, സൽമ. മരുമക്കൾ : ഇബ്രാഹിംകുട്ടി, നാസർ, ഹസീറ, സീനത്ത്, അഫ്സല കലാം.