mariyakkutty
മറിയക്കുട്ടി

മൂവാറ്റുപുഴ: മെതിപ്പാറയിൽ പരേതനായ കുര്യൻ പൈലിയുടെ ഭാര്യ മറിയക്കുട്ടി (86) നിര്യാതയായി. സംസ്‌കാരം ഇന്ന് നിർമ്മലമാതാ പള്ളി സെമിത്തേരിയിൽ. മക്കൾ: സണ്ണി, ജോർജ്, രാജു, തോമസ്, ലിസി, മോളി, ഷാലി. മരുമക്കൾ: ആലീസ്, വത്സ, നിർമ്മല, മിനി, പൗലോസ്, ടോമി, ജോയി.