എറണാകുളം ഗ്രാമജനസമൂഹത്തിന്റെ മുൻവശം: തമിഴ് ബ്രാഹ്മണരുടെ ഗ്ളോബൽ മീറ്റ് പതാകദിനാഘോഷം രാവിലെ 9ന്
ഷൺമുഖം ഫിഷ്ലാൻഡിംഗ് സെന്റർ : പുരോഗമന കലാസാഹിത്യസംഘം വടുതല യൂണിറ്റ് പി.ജി വായനക്കൂട്ടം പുസ്തകചർച്ച വൈകിട്ട് 6.30ന്
എറണാകുളം ആശ്വാസ് ഭവൻ : ആശ്വാസിന്റെ വാർഷിക പൊതുയോഗം ഉച്ചയ്ക്ക് 2ന്
നെട്ടേപ്പാടം സത്സംഗ മന്ദിരം : ചിന്മയ മിഷന്റെ ആഭിമുഖ്യത്തിൽ ബാലവിഹാർ ക്ളാസ് രാവിലെ 9ന്
ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം: ഹെർമൻ ഗുണ്ടർട്ട് അനുസ്മരണം വൈകിട്ട് 6ന്