കോതമംഗലം : ഇലഞ്ഞിക്കൽ പരേതനായ സെബാസ്റ്റ്യന്റെ ഭാര്യ ഏലമ്മ (85) നിര്യാതയായി. സംസ്‌കാരം നാളെ (തിങ്കൾ) വൈകിട്ട് 3ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ : സാലി, ജോജി, ബീന. മരുമക്കൾ : പോൾ, മിനി, ജോസ്.