കോതമംഗലം: മലനാട് കാർഷിക വികസന ബാങ്ക് റിട്ട. മാനേജർ ചെറുവട്ടൂർ ഇടപ്പിള്ളി ഇല്ലത്ത് ഇ.വി. ശങ്കരൻ ഇളയത് (72) നിര്യാതനായി. ഭാര്യ : ദേവകി അന്തർജനം. മക്കൾ: അനൂപ് (അദ്ധ്യാപകൻ എസ്.സി.എച്ച്.എസ്.എസ് റാന്നി), അശ്വതി. മരുമകൻ : ശ്യാംഗീത്, ശ്യാംകൃഷ്ണ (ടി.വി. സുന്ദരം ഫിനാൻസ് കോട്ടയം).