പെരുമ്പാവൂർ : പ്രഗതി അക്കാഡമിയും എക്സൈസും സംയുക്തമായി യോഗാദിനം ആചരിച്ചു.
നാഷണൽ കൗൺസിലൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ് സെക്രട്ടറി ജനറൽ ഡോ. ഇന്ദിരാരാജൻ, എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ വി.ആർ. പ്രതാപ്, നൈസാം, സുചിത്ര ഷൈജിന്ത്, സ്കൂൾ ലീഡർ ജസ്വിൻ കെ. ജസ്റ്റിൻ എന്നിവർ സംസാരിച്ചു. സന്ധ്യ ബിജേഷ് യോഗയ്ക്ക് നേതൃത്വം നൽകി.