yoga
അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി മുടക്കുഴ ഗവ. യു.പി സ്‌കൂളിൽ നടന്ന യോഗാ ക്ലാസ്

പെരുമ്പാവൂർ: അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി മുടക്കുഴ ഗവ. യു.പി സ്‌കൂളിൽ യോഗാ ക്ലാസ് സംഘടിപ്പിച്ചു. മുടക്കുഴ ആയുർവേദ ഗവ. ആശുപത്രി ഡോ. അഹിത ഖാദർ ഉദ്ഘാടനം ചെയ്തു. ഡോക്ടർമാരായ അശ്വിനി, അഞ്ജന എന്നിവർ ക്ലാസിന് നേതൃത്വം നൽകി. ഹെഡ്മിസ്ട്രസ് എം. ആശാല നന്ദി പറഞ്ഞു.