കുമ്പളങ്ങി തെക്ക്: ശ്രീ ശാരദാംബിക വിദ്യാസ്വരൂപിണി വേദവേദാന്തവിദ്യാലയത്തിന്റെയും വയൽവാരം കുടുംബയൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ഗുരുവരമഠത്തിൽ ഇന്ന് വൈകിട്ട് നാലിന് അഖിലഭാരത ആത്മീയപ്രചാര സഭ പ്രസിഡന്റും മന:ശാസ്ത്രവിദഗ്ദ്ധനുമായ ഡോ. ബി. ജയപ്രകാശ് ക്ളാസെടുക്കും. ആത്മീയത കുടുംബഭദ്രതയ്ക്ക് എന്നതാണ് വിഷയം.