dogs

dogs

തെല്ലു നേരം മയങ്ങാം...കഴിഞ്ഞ ദിവസങ്ങളിലെ മഴയ്ക്ക് ശേഷം കനത്ത വെയിലിൽ നിന്ന് രക്ഷതേടി മരത്തണലിൽ വിശ്രമിക്കുന്ന നായകൾ. എറണാകുളം കണ്ടെയ്നർ റോഡിൽ നിന്നുള്ള കാഴ്ച