മൂവാറ്റുപുഴ: ആനിക്കാട് പുളിയ്ക്കൽ കുമാരൻ നായരുടെ മകൻ സത്യനാരായണൻ (60) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: മിനിക്കുട്ടി. മകൾ: അഞ്ജു. മരുമകൻ: സന്ദീപ്.