gopalan-86
ഗോപാലൻ

തൃപ്പൂണിത്തുറ: ഉദയംപേരൂർ എടമ്പാടം റോഡിൽ വേലംപറമ്പിൽ വീട്ടിൽ ഗോപാലൻ (86) നിര്യാതനായി. മക്കൾ: മംഗളാനന്ദൻ, സുലേഖ, ബാബു, രാധിക. മരുമക്കൾ: ലേഖ, പരേതനായ അശോകൻ, സിനി, സജീവൻ.