gracy-55
ഗ്രേസി

മൂവാറ്റുപുഴ: പെരുമ്പല്ലൂർ കാട്ടുകണ്ടത്തിൽ ഗ്രേസി വർഗീസ് (55) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് പെരുമ്പല്ലൂർ സെന്റ് പീയുസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജിന്റോ, സാറ. മരുമകൻ: ജെയിസൺ.