pushpam-64
പുഷ്പം

മൂവാറ്റുപുഴ: മേക്കടമ്പ് കൊച്ചുപറമ്പിൽ തോമസ് ഐപ്പിന്റെ ഭാര്യ പുഷ്പം (64) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വാളകം ഹെബ്രോൺ ഐ.പി.സി ചർച്ച് സെമിത്തേരിയിൽ. മക്കൾ: ഡോ. സബിൻ (ഒമാൻ), ടോണി (യു.എസ്.എ.), ഡോ. സഞ്ജു (യു.കെ.). മരുമക്കൾ: അനിത, റീബ, ബബിത.