പള്ളുരുത്തി: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആദ്യകാല പ്രവർത്തകനും ബാലഗോകുലം കാര്യദർശിയുമായ പള്ളുരുത്തി കൊങ്ങിണിശേരി പറമ്പിൽ കെ.ജി. പാണ്ഡുരംഗൻ (71) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 8ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ. ഭാര്യ: ജയന്തി. മകൾ: ആരതി. മരുമകൻ: രാംകുമാർ.