കോതമംഗലം: ആയക്കാട് തൈക്കാവുംപടി പാലംപറമ്പിൽ വീട്ടിൽ സഹദേവന്റെ ഭാര്യ സരസമ്മ (78) നിര്യാതയായി. മക്കൾ: ജിജി, ഉഷ, പ്രസാദ്, പ്രകാശ്, മിനി, സന്തോഷ്. മരുമക്കൾ: സിന്ധു, സഹദേവൻ, റാണി, മായ, മുരളി, ശ്രീജ.