പറവൂർ സെക്ഷൻ: പള്ളിത്താഴം, പറവൂത്തറ, കൊത്തലങ്കോ, താമരവളവ്, വെടിമറ, ഫയർ സ്റ്റേഷൻ, ജാറപ്പടി, മാക്കനായി, മന്നം, പാറപ്പുറം, നന്ദികുളങ്ങര, വൈദ്യരുപടി, വെയർഹൗസ്, കാർത്തിക വിലാസം, പെരുവാരം എന്നിവടങ്ങളിൽ ഇന്ന് രാവിലെ എട്ട് മുതൽ വൈകിട്ട് ആറു വരെ വൈദ്യുതി മുടങ്ങും.