കൊച്ചി: ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന ശ്യാമപ്രസാദ് മുഖർജി അനുസ്‌മ‌രണം ജില്ലാ ജനറൽ സെക്രട്ടറി.എം.എൻ. മധു ഉദ്ഘാടനം ചെയ്‌തു. വി.എസ്. സത്യൻ, ആർ. അജയഘോഷ്, ജെയീസ് ജോൺ, യു.ആർ. രാജേഷ്, സി.എം. ബിജു, കെ.കെ. മേഘനാഥൻ, എ. ഗോവിന്ദ രാജ്, ഷാജി കളത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.