പറവൂർ : പൂയപ്പിള്ളി കയർ വ്യാവസായ സഹകരണ സംഘം ഭരണ സമിതി തിരഞ്ഞെടുപ്പിൽ ഏഴു പേർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. എം.കെ. നാരായണൻ (പ്രസിഡന്റ്) കെ.ജി. പ്രകാശൻ (വൈസ് പ്രസിഡന്റ്) മെറ്റി ടോമി, അമ്പിളി സുരേഷ്, സതി സദാനന്ദൻ, കെ.കെ. സുരേഷ്, കെ.ജി. ഗോപി എന്നിവരാണ് വിജയിച്ചത്.