പറവൂർ : മൂത്തകുന്നം എസ്.എൻ.എം ട്രെയിനിംഗ് കോളേജിൽ ദ്വിവത്സര എം എഡ് കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ബി എഡിന് 55 ശതമാനം മാർക്ക് നേടിയവരായിരിക്കണം. ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഇംഗ്ളീഷ്, മലയാളം, കോമേഴ്സ് എന്നീ വിഷയങ്ങളിലാണ് ഒഴിവുള്ളത്. ഫോൺ: 0484 2482084, 9447878414.