കാക്കനാട് ബോർസ്റ്റൽ സ്കൂൾ: ലഹരി വിമോചന- മാനസികാരോഗ്യ സംരക്ഷണ പദ്ധതി പുനർജനി രാവിലെ 10ന്
കോർപറേഷൻ ടൗൺഹാൾ : കലാഞ്ജലി നാഷണൽ ഡാൻസ് ഫെസ്റ്റിവൽ വൈകിട്ട് 5ന്
മുളന്തുരുത്തി പബ്ളിക് ലൈബ്രറി ഹാൾ : കേരള വിധവ വയോജന ക്ഷേമസംഘം സംഘടിപ്പിക്കുന്ന സമ്മേളനം രാവിലെ 11ന്
നെട്ടേപ്പാടം സത്സംഗ മന്ദിരം : വനിതാ വേദാന്ത വിജ്ഞാന ക്ളാസ് പ്രശ്നോപനിഷദ് രാവിലെ 10ന്
ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം : സനിയർ സിറ്റിസൺസ് സർവീസ് കൗൺസിലിന്റെ സാംസ്കാരിക സമ്മേളനം വൈകിട്ട് 6ന്