jose-64
ജോസ്

കോതമംഗലം: രാമല്ലൂർ തെക്കേക്കര ജോസ് (64) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ. മാതാവ്: പരേതയായ അന്നമ്മ.