കൊച്ചി: സൗത്ത് വാഴക്കുളം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പൊളിറ്റിക്കൽ സയൻസിൽ ജൂനിയർ ഗസ്‌റ്റ് അദ്ധ്യാപക ഒഴിവുണ്ട്. അഭിമുഖം 27 ന് രാവിലെ പത്തിന്.