സ്കൂൾ യാത്ര...കുട്ടിയെ സൈക്കിളിലെ കുട്ടയിലിരുത്തി സ്കൂളിലേക്ക് കൊണ്ടുപോകുന്ന മാതാവ്. എറണാകുളം കൊച്ചുകടവന്ത്രയിൽ നിന്നുള്ള കാഴ്ച