അങ്കമാലി : അങ്കമാലി നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 3 ലക്ഷം രൂപ ചെലവഴിച്ച് ഭിന്നശേഷിക്കാർക്ക് നൽകുന്ന വിവിധ ഉപകരണങ്ങളുടെ വിതരണം ഇന്ന് 3 മണിക്ക് നഗരസഭ എ.പി.കുര്യൻ മെമ്മോറിയൽ ഹാളിൽ നഗരസഭ ചെയർപേഴ്സൺ എം.എ.ഗ്രേസി ടീച്ചർ വിതരണോദ്ഘാഘാടനം നിമിവഹിക്കും