sndp
ശ്രീനാരായണ ഗുരു കോളേജിൽ സംഘടിപ്പിച്ച ബിരുദ വിദ്യാർത്ഥികളുടെ പ്രവേശനോത്സവത്തിൽ മാനേജർ അജി നാരായണൻ സംസാരിക്കുന്നു.

കോതമംഗലം: പൈങ്ങോട്ടൂർ ശ്രീനാരായണ ഗുരു കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം നടത്തി. മാനേജർ അജി നാരായണൻ അദ്ധ്യക്ഷത വഹിച്ചു. വൈസ്‌ പ്രിൻസിപ്പൽ ശ്രീനി എം എസ്, ധന്യ എ.വി, പി ആർ ഒ എം.ബി. തിലകൻ, നിമിഷ മോഹൻ, ബേസിൽ സി പോൾ, ബഷി പോൾ, അമൃത .പി.യു, ഷാജൻ ഇടയ്ക്കാട്ട്, ഇ.കെ. സുഭാഷ് , ഹരിത ഷാജി, രമ്യ എം.എം തുടങ്ങിയവർ പ്രസംഗിച്ചു.