തൃക്കാക്കര: കർദിനാൾ നഗർ കൊല്ലംപറമ്പിൽ വീട്ടിൽ ആന്റണി (87) നിര്യാതനായി. സംസ്‌കാരം നാളെ (ബുധൻ) രാവിലെ 10ന് തൃക്കാക്കര വിജോഭവൻ സെമിത്തേരിയിൽ. ഭാര്യ: ഗ്രേസി. മക്കൾ: സിജി, ലിജി, ഷീബ, ജസ്റ്റിൻ. മരുമക്കൾ: ഇനക്‌സ്, ബോബൻ, ജോർജ്, ഷീന.