മൂവാറ്റുപുഴ: മുടവൂർ പുതുപ്പള്ളികന്നേൽ റിട്ട. കെ.എസ്.ഇ.ബി ഓവർസിയർ ഷൈലജൻ (രവി - 56) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മൂവാറ്റുപുഴ മുനിസിപ്പൽ പൊതുശ്മശാനത്തിൽ. ഭാര്യ: ഷൈല. മക്കൾ: രേവതി, വിശാഖ്. മരുമകൻ: ബിനൂപ്.