മൂവാറ്റുപുഴ: മേക്കടമ്പ് തലച്ചിറയിൽ റിട്ട. സെയിൽസ് ടാക്‌സ് ഓഫീസർ ടി.വി. പൗലോസ് (64 - റാക്കാട് സെന്റ് മേരീസ് സൺഡേ സ്‌കൂൾ അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ: റോസമ്മ (റിട്ട. ടീച്ചർ). മക്കൾ: ചിഞ്ചു (നഴ്‌സ്), എബിൻ (സൗദി), എൽബിൻ (വിശ്വജ്യോതി എൻജി. കോളേജ് വിദ്യാർത്ഥി). മരുമക്കൾ: നൈജിൽ, എയ്ഞ്ചൽ (നഴ്‌സ്).