നെട്ടൂർ: പുറക്കേലിപറമ്പിൽ പഴമ്പിള്ളിൽ റാഫേൽ ദേവസി (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വിശുദ്ധ കുരിശിന്റെ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ജസീന. മക്കൾ: റോബിൻ, റിജു. മരുമക്കൾ: അനിത, നീന.