ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം : സീനിയർ സിറ്റിസൺസ് ഫോറം ആഴ്ചവട്ടം വൈകിട്ട് 5.30ന്, കഥാസായാഹ്നം 6.30ന്

നെട്ടേപ്പാടം റോഡ് ചിന്മയ സത്സംഗമന്ദിരം : വനിതാ വേദാന്ത വിജ്ഞാന പ്രശ്നോപനിഷദ് ക്ളാസും ഭഗവദ്ഗീതാക്ളാസും രാവിലെ 10ന്, പഞ്ചദശി ക്ളാസ് വൈകിട്ട് 6ന്

എറണാകുളം സെന്റ് മേരീസ് ഹൈസ്കൂൾ ഓഡിറ്റോറിയം : കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെയും കെ.സി.ബി.സി മദ്യവിരുദ്ധസമിതി എറണാകുളം -അങ്കമാലി രൂപതയുടെയും നേതൃത്വത്തിൽ ആഗോള ലഹരിവിരുദ്ധ ദിനാചരണം രാവിലെ 11ന്