rajappan
കെ.കെ. രാജപ്പൻ

നെടുമ്പാശേരി: പുറയാർ ഗാന്ധിപുരം തൊമ്മച്ചാട്ട് വീട്ടിൽ കെ.കെ. രാജപ്പൻ (78 റിട്ട. കെ.എസ്.ഇ.ബി ) നിര്യാതനായി. സി.പി.എം നെടുമ്പാശേരി, ആലുവ മുൻ ഏരിയാ കമ്മിറ്റി അംഗമാണ്. സി.പി.എം മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന പരേതനായ കെ. വാസു സഹോദരനാണ്. ഭാര്യ: കുസുമം. മക്കൾ: പ്രമോദ് (ആലുവ മുൻസിഫ് കോടതി ), പ്രവീൺ (ഷാർജ), പ്രീത. മരുമക്കൾ: സന്ധ്യ, ഗ്രീഷ്മ, ഉണ്ണിക്കൃഷ്ണൻ (ഡെപ്യൂട്ടി തഹസിൽദാർ, ഇരിങ്ങാലക്കുട).