കോളേജ് സെക്‌ഷൻ: ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ രാജാജി റോഡിൽ അംബേദ്കർ സ്‌റ്റേഡിയം മുതൽ ബിജെ ടവർ വരേയും ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 5.30 വരെ ചിറ്റൂർ റോഡിൽ ഗേൾസ് ഹൈസ്‌കൂൾ മുതൽ ജുവൽ ജംഗ്ഷൻ വരേയും രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ എം.ജി. റോഡിൽ ഷിപ്പ്‌യാർഡ് മുതൽ പള്ളിമുക്ക് വരെയും ചർച്ച് ലാൻഡിംഗ് റോഡിലും ഭാഗികം
ചേരാനല്ലൂർ സെക്‌ഷൻ: ചിറ്റൂർ ക്ഷേത്രം മുതൽ കുട്ടി സാഹിബ് റോഡുവരെ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 3 വരെ
സെൻട്രൽ സെക്‌ഷ‌ൻ: കൃഷ്ണസ്വാമി റോഡ്, സി.പി. ഉമ്മർ റോഡ് എന്നിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ