പള്ളുരുത്തി: എസ്.ഡി.പി.വൈയിൽ ബി കോം ടാക്സേഷൻ കോ-ഓപ്പറേഷനിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഡി.എൽ.എഡ് (ടി.ടി.സി) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ളസ്ടുവിന് അൻപത് ശതമാനം മാർക്കുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 0484-2231095, 9895654265.