വൈപ്പിൻ ചെറായി ഗവ.എൽ പി സ്‌കൂളിൽ വായനാദിനവും അദ്ധ്യാപക രക്ഷാകർത്തൃദിനവും പള്ളിപ്പുറം പഞ്ചായത്ത് റസിഡൻസ് അപ്പെക്‌സ് കൌൺസിൽ പ്രസിഡന്റ് കെ കെ അബ്ദുൽറഹ്മാൻ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് പി ഡി ഇന്ദുലാൽ അദ്ധ്യക്ഷത വഹിച്ചു.അധ്യാപിക പി കെ വിജയമ്മ, എ ആർ രഞ്ജിത്ത്, ടി ആർ അജിത,അഞ്ജു എന്നിവർ സംസാരിച്ചു.