മഴ ചതിച്ചല്ലോ...കഴിഞ്ഞ ദിവസങ്ങളിലെ മഴയ്ക്ക് ശേഷം കനത്ത വെയിലെത്തിയതോടെ കച്ചവടത്തിന് മങ്ങലേറ്റിരിക്കുകയാണ്.ഹൈക്കോർട്ടിന് സമീപം വഴിയോരത്ത് കുടകൾ വിൽപ്പന നടത്തുന്ന ഇതര സംസ്ഥാന സ്വദേശി