കൊച്ചി: അന്തർദേശീയ യോഗാദിനം തമ്മനം നളന്ദ പബ്ലിക് സ്‌കൂളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. യോഗ ശിരോമണി വിനുമംഗലം നൃത്തത്തിലൂടെ വിവിധയോഗാസനങ്ങളും മുദ്രകളും അവതരിപ്പിച്ച് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. വിദ്യാർത്ഥികളുടെ യോഗപ്രദർശനവും അരങ്ങേറി.