കാലടി: പ്രളയത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചവരുടെ അപ്പീൽ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ സ്വീകരിച്ച് തുടങ്ങി. റേഷൻ കാർഡ്, ആധാർ കാർഡ്, പാസ് ബുക്ക് തുടങ്ങിയവയുമായി എത്തണം. 29 % മുതൽ 74% വരെ നാശ നഷ്ടങ്ങൾ സംഭവിച്ചവരും ഒരിക്കൽ അപേക്ഷ സമർപ്പിച്ചവരും നാശനഷ്ടങ്ങളിൽ സഹായം ലഭിച്ചവരും തുടർന്ന് അപേക്ഷിക്കേണ്ട. അപേക്ഷഫോറം പഞ്ചായത്ത് ഓഫിസിൽ നിന്ന് ലഭിക്കും. 30ന് വൈകിട്ട് 6 വരെ അപേക്ഷ സമർപ്പിക്കാം,