അങ്കമാലി :ഡീ പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻറ് ടെക്‌നോളജി യിൽ (ഡിസ്റ്റ്)എം. ബി. എ 2019 ബാച്ചിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ കോളേജുമായി ബന്ധപ്പെടണം. ഫോ: 0484 2911800 /811..