ആലങ്ങാട്: മാളികംപീടിക ചേർത്തനാട് പൈങ്ങാക്കേരി കുഞ്ഞപ്പൻ (78) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: ശശി, ലൈജു, അനി. മരുമക്കൾ: കുമാരി, സ്മിത, സിന്ധു.