കല്ലുപാലം പുതിയറോഡ്: പടിഞ്ഞാറെ പടിക്കൽ തങ്കകുമാർ (51) നിര്യതനായി. ഭാര്യ: സിന്ധു. സഹോദരങ്ങൾ: സീമ, കലാകുമാർ, ദേവു, ശശികുമാർ, ജയകുമാർ, വസന്തകുമാരി, കൃഷ്ണകുമാർ.