brijitha-85
ബ്രിജീത്ത

ഞാറക്കാട്: ആക്കാന്തിരിയിൽ ബ്രിജീത്ത (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് ഞാറക്കാട് സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: റോസിലി, മേരി, ടോമി, പരേതനായ ജോസഫ്. മരുമക്കൾ: ദാസ്, ലിസി.