m-t-joseph-80
എം.ടി. ജോസഫ്

മരട്: വി.പി.പീറ്റർ റോഡ് മാനുള്ളിൽ വീട്ടിൽ എം.ടി.ജോസഫ് (ഔസേപ്പച്ചൻ - 80) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ഷൈജൻ, സൂസി, ജിമ്മി, ബ്രിജിത്ത്, യേശുദാസ്. മരുമക്കൾ: സീന, ബാബു, ആന്റണി, പ്രിൻസി.