കൊച്ചി: കളമശേരി ഗവ: ഐ.ടി.ഐ യിലെ ആഗസ്റ്റ് സെഷനിലേക്കുളള അഡ്മിഷൻ ആരംഭിച്ചു. www.itiadmissions.kerala.gov.in വെബ്‌സൈറ്റ് മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ ഫീസും ഓൺലൈനായി അടയ്‌ക്കണം. കൂടുതൽ വിവരങ്ങൾക്ക് അക്ഷയ സെന്ററുമായി ബന്ധപ്പെടാം.