കോളേജ് സെക്‌ഷൻ: പാർക്ക്റോഡിൽ വിവേകാനന്ദ സ്റ്റാച്യൂ മുതൽ സി.ഇ. ഓഫീസുവരെ ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയും രാജാജി റോഡിൽ അംബേദ്കർ സ്‌റ്റേഡിയം മുതൽ ബി.ജെ ടവർ വരെ ഉച്ചയ്ക്ക് ഒന്നുമുതൽ വൈകിട്ട് 5.30 വരെയും
വെണ്ണല സെക്‌ഷൻ: ഹൈസ്‌കൂൾ, അംബേദ്കർ റോഡ്, സെഞ്ച്വറിക്ലബ്, സൗന്ദര്യനഗർ എന്നിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
മട്ടാഞ്ചേരി സെക്‌ഷൻ: മഹറാളപ്പള്ളി, ഈരവേലി ചക്കരയിടുക്ക് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തൃക്കാക്കര സെക്‌ഷൻ: ഇടച്ചിറ മാർത്തോമാ സ്‌കൂൾ, മങ്കുഴി സ്മാർട്ട്‌സിറ്റി, കോളനി, ഡിഡി ഡയമണ്ട്, ഗ്രീൻപിസ്ത, വൈശാലി ഡിസയർ പരിസരങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ
സെൻട്രൽ സെക്‌ഷൻ: കൃഷ്ണസ്വാമി റോഡ്, സി.പി. ഉമ്മർ റോഡ് എന്നിടങ്ങളിലും പരിസര പ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ