എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ കോമ്പൗണ്ട് : ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി ഉദ്ഘാടനം മേയർ സൗമിനി ജെയിൻ രാവിലെ 9.30ന്

ഓയോ ഇടപ്പള്ളി ഓഫീസ് : കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ രാവിലെ 11.30ന്

എറണാകുളം ടൗൺ ഹാൾ: ജനാധിപത്യ സംരക്ഷണ വേദിയുടെ ആഭിമുഖ്യത്തിൽ അടിയന്തരാവസ്ഥ 44-ാം വാർഷികാചരണവും സമരസേനാനികളെ ആദരിക്കലും വൈകിട്ട് 6ന്

നെട്ടേപ്പാടം ചിന്മയ സത്സംഗ മന്ദിരം: പ്രശ്നോപനിഷദ് ക്ളാസും ഭഗവദ്ഗീതാക്ളാസും വൈകിട്ട് 6ന്