അങ്കമാലി: കോളാട്ടുകുടി പരേതനായ പൗലോസിന്റെ ഭാര്യ അന്നംകുട്ടി (82) നിര്യാതയായി സംസ്കാരം ഇന്ന് രാവിലെ 11 ന് അങ്കമാലി സെ: ജോർജ് ബസിലിക്കയിൽ.
മക്കൾ: മേരി, , ജോണി (ഗായത്രി ഫ്ളവേഴ്സ് ) ,ജോസഫ് (ഫോട്ടോഗ്രാഫർ ) ,എൽസി, ലില്ലി, ചെറിയാൻ (കേപീസ് കാറ്ററിംഗ്), ലിസി (ദുബായ്) ജെസി. പരേതനായവർഗീസ് .മരുമക്കൾ :സണ്ണി, ജാൻസി ,ഷൈനി റെജി, ,ജോസഫ് ,സ്റ്റെൻസി ,ജോൺ ,പോൾ ,പരേതനായ ഫ്രാൻസിസ്.