gopalan-80
ഗോപാലൻ

കാലടി: ഏലൂക്കാരൻ ഗോപാലൻ (80) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് നീലീശ്വരം എസ്.എൻ.ഡി.പി. ശാന്തിനിലയത്തിൽ. ഭാര്യ: കാർത്യായനി. മക്കൾ: ബാബു, ഷീബ, ഷീജ. മരുമക്കൾ: സിന്ധു, വിജയൻ, കുട്ടപ്പൻ.