ചോറ്റാനിക്കര: ദേവീക്ഷേത്രത്തിലെ വലിയമ്പലം, തിടപ്പിള്ളി എന്നിവയുടെ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ജൂലൈ 2 മുതൽ 6 വരെയും, 9 മുതൽ 10 ദിവസങ്ങളിൽ ക്ഷേത്രനട രാവിലെ 11 മുതൽ വൈകീട്ട് 5 വരെ തുറക്കുമെന്ന് ദേവസ്വം മാനേജർ അറിയിച്ചു.