കൊച്ചി: കൊച്ചിൻ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ മൂന്നാം സീസണിലേക്ക് എൻട്രികൾ ക്ഷണിച്ചു. ആഗസ്റ്റ് 4 നാണ് ഫെസ്റ്റിവൽ. ജൂലായ് 15നകം എൻട്രികൾ ലഭിക്കണം. ചലച്ചിത്ര പ്രതിഭകളുമായി മത്സാരാർത്ഥികൾക്ക് സംവദിക്കാം. വിവരങ്ങൾക്ക് : 8547980517, 8589894343.